പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മൻ കി ബാത്തിലേയ്ക്ക് പ്രധാനമന്ത്രി ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു

Posted On: 13 NOV 2022 9:51PM by PIB Thiruvananthpuram

2022 നവംബർ 27 ന് രാവിലെ 11 മണിക്ക്  പ്രക്ഷേപണം  ചെയ്യുന്ന  മൻ കി ബാത്തിന്റെ വരാനിരിക്കുന്ന ലക്കത്തിനായുള്ള  ആശയങ്ങളും നിർദ്ദേശങ്ങളും പങ്കിടാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ ക്ഷണിച്ചു. ആശയങ്ങൾ MyGov, Namo App എന്നിവയിൽ പങ്കിടാം അല്ലെങ്കിൽ സന്ദേശം റെക്കോർഡ് ചെയ്യാൻ 1800-11-7800 എന്ന നമ്പർ ഡയൽ ചെയ്യാം.

MyGov ക്ഷണം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഈ മാസം 27-ന് നടക്കുന്ന  മൻ കി ബാത്തിന് വേണ്ടിയുള്ള നിങ്ങളുടെ ഉൾക്കാഴ്ചയുള്ള ആശയങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. അവ MyGov, NaMo ആപ്പിൽ പങ്കിടുക അല്ലെങ്കിൽ 1800-11-7800 ഡയൽ ചെയ്‌ത് നിങ്ങളുടെ സന്ദേശം റെക്കോർഡ് ചെയ്യുക."

--ND--

 

I look forward to receiving your insightful ideas and suggestions for this month’s #MannKiBaat, which will take place on the 27th. Share them on MyGov, the NaMo App or record your message by dialling 1800-11-7800. https://t.co/20CKcPzdYM

— Narendra Modi (@narendramodi) November 13, 2022

 

***


(Release ID: 1875692) Visitor Counter : 130