പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ. ടെംസുല ആവോയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
10 OCT 2022 11:31AM by PIB Thiruvananthpuram
വിസ്മയകരമായ നാഗ സംസ്കാരത്തെ ജനകീയമാക്കുന്നതിൽ തന്റെ സാഹിത്യകൃതികളിലൂടെനിർണായക പങ്കുവഹിച്ച ഡോ. തെംസുല ആവോയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“വിസ്മയകരമായ നാഗ സംസ്കാരത്തെ തന്റെ സാഹിത്യകൃതികളിലൂടെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഡോ. ടെംസുല ആവോയുടെ നിര്യാണത്തിൽ ദുഃഖമുണ്ട്. വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിലെ അവരുടെ പ്രയത്‌നങ്ങൾ ശ്രദ്ധേയമായിരുന്നു. അവളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.”
*****
ND
(Release ID: 1866399)
Visitor Counter : 205
Read this release in:
Marathi
,
English
,
Urdu
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada