പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ ഗെയിംസിൽ പങ്കെടുത്തവർക്കിടയിൽ ഗർബ ജനപ്രീതി നേടിയതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു

Posted On: 04 OCT 2022 3:51PM by PIB Thiruvananthpuram

കായികമേള കളിക്കാർക്ക് വൈവിധ്യമാർന്ന സംസ്‌കാരങ്ങളെ അടുത്തറിയാൻ അവസരമൊരുക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ട്വീറ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

“കായിക മേളകൾ  രസകരമാണ്, കാരണം അത് കളിക്കാർക്ക് വൈവിധ്യമാർന്ന സംസ്കാരങ്ങളുമായി പരിചയപ്പെടാൻ അവസരം നൽകുന്നു. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നവർക്കിടയിൽ ഗാർബ ജനപ്രീതി നേടുന്നത് കാണുന്നതിൽ സന്തോഷമുണ്ട്."

--ND--

 

Sports meets are interesting because they give an opportunity to players to get acquainted with diverse cultures. Good to see Garba attaining popularity among National Games participants. https://t.co/L0I1Ey8Wgn

— Narendra Modi (@narendramodi) October 4, 2022


(Release ID: 1865144) Visitor Counter : 104