പ്രധാനമന്ത്രിയുടെ ഓഫീസ്
'കർതവ്യ'ത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്ന സന്നദ്ധപ്രവർത്തകർ സൃഷ്ടിച്ച വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു
प्रविष्टि तिथि:
29 SEP 2022 10:12AM by PIB Thiruvananthpuram
പ്രധാനമന്ത്രിയുടെ ജന്മദിനം 'സേവ പഖ്‌വാദ' ആയി ആചരിക്കുന്ന അവസരത്തിൽ സന്നദ്ധപ്രവർത്തകർ സൃഷ്ടിച്ച രസകരമായ ഒരു വീഡിയോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു. പ്രധാനമന്ത്രി ഉൾക്കൊള്ളുന്ന 'കർതവ്യത്തിന്റെ ആത്മാവ് വിശദീകരിക്കുന്നതാണ് വീഡിയോ.
മോദി സ്റ്റോറിയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
സർഗ്ഗാത്മകതയ്ക്ക് നൂറിൽ നൂറ് ! ചീറ്റപ്പുലികൾ മുതൽ ശുചിത്വം വരെ നിങ്ങൾ എല്ലാം ഉൾപ്പെടുത്തി ."
***
(रिलीज़ आईडी: 1863260)
आगंतुक पटल : 230
इस विज्ञप्ति को इन भाषाओं में पढ़ें:
Manipuri
,
Telugu
,
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada