പോസ്റ്റഡ് ഓണ്‍:
25 SEP 2022 6:23PM by PIB Thiruvananthpuram
റോഷ് ഹഷാനയുടെ വേളയിൽ ഇസ്രായേൽ പ്രധാനമന്ത്രി യെയർ ലാപിഡിനും ഇസ്രായേലിലെ സൗഹൃദ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള ജൂത ജനതയ്ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ ഊഷ്മളമായ ആശംസകൾ അറിയിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"എന്റെ സുഹൃത്ത് യെയർ ലാപിഡിനും, ഇസ്രായേലിലെ സൗഹൃദ ജനതയ്ക്കും ലോകമെമ്പാടുമുള്ള ജൂത സമൂഹത്തിനും റോഷ് ഹഷാനയുടെ ഊഷ്മളമായ ആശംസകൾ. പുതുവർഷം എല്ലാവർക്കും നല്ല ആരോഗ്യവും സമാധാനവും സമൃദ്ധിയും നൽകട്ടെ. ഷാന തോവ!"
--ND--
Warmest greetings for Rosh Hashanah to my friend @yairlapid, Israel's friendly people and the Jewish community all over the world. May the new year bring good health, peace and prosperity to everyone. Shana Tova!
— Narendra Modi (@narendramodi) September 25, 2022
מאחל לידידי @yairlapid, לאזרחי ישראל, והעם היהודי בכל העולם ברכות לבביות לרגל חג ראש השנה. אני מאחל ששנה זו תהיה שנה של בריאות טובה, שלום ושגשוג לכולם.
שנה טובה!
— Narendra Modi (@narendramodi) September 25, 2022