പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അംഗോളയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജോവോ മാനുവൽ ഗോൺകാൽവ്സ് ലോറൻകോയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 15 SEP 2022 4:14PM by PIB Thiruvananthpuram

അംഗോളയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജോവോ മാനുവൽ ഗോൺകാൽവ്സ് ലോറൻകോയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"അങ്കോളയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ജോവോ മാനുവൽ ഗോൺകാൽവ്സ് ലോറൻകോയ്ക്ക് അഭിനന്ദനങ്ങൾ. നമ്മുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."

***

-ND-

(Release ID: 1859582) Visitor Counter : 147