പ്രധാനമന്ത്രിയുടെ ഓഫീസ്
കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ വസതിയിലെ ഗണേശ ചതുർത്ഥി ആഘോഷത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു
Posted On:
31 AUG 2022 10:50PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ വസതിയിൽ ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ പങ്കെടുത്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഗണേശ ചതുർത്ഥിയുടെ ശുഭ മുഹൂർത്തത്തിൽ, എന്റെ സഹപ്രവർത്തകൻ പിയൂഷ് ഗോയലിന്റെ
വസതിയിലെ പരിപാടിക്ക് പോയി.
ഭഗവാൻ ശ്രീ ഗണേഷിന്റെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ ഉണ്ടായിരിക്കട്ടെ."
--ND--
On the auspicious occasion of Ganesh Chaturthi, went to the programme at my colleague @PiyushGoyal Ji’s residence.
May the blessings of Bhagwan Shri Ganesh always remain upon us. pic.twitter.com/mKfsfcY23H
— Narendra Modi (@narendramodi) August 31, 2022
(Release ID: 1855901)
Visitor Counter : 142
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada