പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മാതാവിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീമതി സോണിയാ ഗാന്ധിയെ അനുശോചനം അറിയിച്ചു

प्रविष्टि तिथि: 31 AUG 2022 8:06PM by PIB Thiruvananthpuram

ശ്രീമതി സോണിയാ ഗാന്ധിയുടെ അമ്മ ശ്രീമതി പാവോളോ  മൈനോയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :


"സോണിയാ ഗാന്ധിജിയുടെ അമ്മ ശ്രീമതി പാവോളോ  മൈനോയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. ഈ ദുഃഖവേളയിൽ  എന്റെ ചിന്തകൾ മുഴുവൻ കുടുംബത്തോടൊപ്പമാണ്."

***

-ND-

(रिलीज़ आईडी: 1855866) आगंतुक पटल : 213
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu