പ്രധാനമന്ത്രിയുടെ ഓഫീസ്‌

2022 ഓഗസ്റ്റ് 28-ലെ 'മൻ കി ബാത്ത്' അടിസ്ഥാനമാക്കി നമോ ആപ്പിലുള്ള പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു

Posted On: 28 AUG 2022 9:27PM by PIB Thiruvananthpuram

2022 ഓഗസ്റ്റ് 28-ലെ 'മൻ കി ബാത്ത്' അടിസ്ഥാനമാക്കി  നമോ ആപ്പിലുള്ള  പ്രശ്നോത്തരിയിൽ  പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു . 2022 ഓഗസ്റ്റ് 31 ബുധനാഴ്ച വരെ മാത്രമേ പ്രശ്നോത്തരി  സജീവമായിരിക്കുകയുള്ളൂ 

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഇന്നത്തെ  മൻ കി ബാത്ത്' എപ്പിസോഡ് അടിസ്ഥാനമാക്കിയുള്ള പ്രശ്നോത്തരി നിങ്ങൾ പങ്കെടുത്തോ ?"

--ND--

Have you taken part in the #MannKiBaat quiz based on today’s episode? pic.twitter.com/vkJ3Emgk2t

— Narendra Modi (@narendramodi) August 28, 2022

 



(Release ID: 1855113) Visitor Counter : 120