പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വർഷം പഴക്കമുള്ള പത്രം സംരക്ഷിച്ച ഡോ. എച്ച്.വി.യുടെ അഭിനിവേശത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 14 AUG 2022 10:18PM by PIB Thiruvananthpuram

ഡോ. എച്ച്.വി.യുടെ അഭിനിവേശത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഡോ. എച്ച്.വി. ഹന്ദേ ജിയെപ്പോലുള്ളവർ രാഷ്ട്രനിർമ്മാണത്തിനായി ജീവൻ അർപ്പിച്ച ശ്രദ്ധേയരായ വ്യക്തികളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

 ആസാദി കാ അമൃത് മഹോത്സവത്തിൽ ഡോ.എച്ച്.വി. ഹന്ദേയുടെ  ട്വീറ്റിന്  മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

"ഡോ. എച്ച്.വി. ഹന്ദേ ജിയെപ്പോലുള്ളവർ രാഷ്ട്രനിർമ്മാണത്തിനായി ജീവിതം സമർപ്പിച്ച ശ്രദ്ധേയരായ വ്യക്തികളാണ്. അദ്ദേഹത്തിന്റെ വീര്യവും അഭിനിവേശവും കണ്ടതിൽ സന്തോഷമുണ്ട്. "

*******

ND

(रिलीज़ आईडी: 1851920) आगंतुक पटल : 133
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada