പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് വെള്ളി മെഡൽ ലഭിച്ചതിൽ അഭിമാനം കൊള്ളുന്നതായി പ്രധാനമന്ത്രി

Posted On: 08 AUG 2022 8:02PM by PIB Thiruvananthpuram

ബിർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"കോമൺവെൽത്ത് ഗെയിംസിലൂടനീളമുള്ള  ആവേശകരമായ പ്രകടനത്തിനും ഒരു വെള്ളി മെഡൽ നേടിയതിനും പുരുഷ ഹോക്കി ടീമിനെ ഓർത്ത് അഭിമാനിക്കുന്നു. വരും കാലങ്ങളിൽ ഈ ടീം ഇന്ത്യയുടെ അഭിമാനം നിലനിർത്തുകയും ഹോക്കി പിന്തുടരാൻ യുവാക്കളെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്."

--ND--

Proud of the Men’s Hockey team for a spirited performance through the CWG and winning a Silver medal. I am confident this team will keep making India proud in the times to come and also inspire youngsters to pursue Hockey. #Cheer4India pic.twitter.com/7ECXbgXBCn

— Narendra Modi (@narendramodi) August 8, 2022

(Release ID: 1850078) Visitor Counter : 161