പ്രധാനമന്ത്രിയുടെ ഓഫീസ്‌

പുരുഷന്മാരുടെ ഡബിൾ ടേബിൾ ടെന്നിസിൽ വെള്ളി മെഡൽ നേടിയ ശരത് കമലിനേയും സത്യൻ ജ്ഞാനശേഖരനേയും പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 07 AUG 2022 10:00PM by PIB Thiruvananthpuram

കോമൺവെൽത്ത്  ഗെയിംസിൽ പുരുഷന്മാരുടെ ഡബിൾ ടേബിൾ ടെന്നിസിൽ വെള്ളി മെഡൽ നേടിയതിന് ശരത് കമലിനേയും സത്യൻ ജ്ഞാനശേഖരനേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ടീം വർക്കിന് കൂടുതൽ കരുത്ത്! പുരുഷന്മാരുടെ ഡബിൾസിൽ ശരത് കമൽ , സത്യൻ ജ്ഞാനശേഖരൻ  എന്നിവരുടെ  ചലനാത്മകമായ ടീം വെള്ളി മെഡൽ നേടിയതിൽ സന്തോഷം. ഈ മിടുക്കരായ അത്‌ലറ്റുകൾക്ക് ആശംസകൾ."

--ND--

 

More power to teamwork! Glad that the dynamic team of @sharathkamal1 and @sathiyantt have won the Silver medal in the Men’s Doubles event. Best wishes to these brilliant athletes. #Cheer4India pic.twitter.com/rS6Zgc8iCI

— Narendra Modi (@narendramodi) August 7, 2022


(Release ID: 1849747) Visitor Counter : 104