പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസിൽ 57 കിലോഗ്രാം ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ അൻഷു മാലിക്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
Posted On:
05 AUG 2022 11:02PM by PIB Thiruvananthpuram
കോമൺവെൽത്ത് ഗെയിംസിൽ 57 കിലോഗ്രാം ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ അൻഷു മാലിക്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ അൻഷു മാലിക്കിന് അഭിനന്ദനങ്ങൾ, അതും അവരുടെ ജന്മദിനത്തിൽ. അവരുടെ മുന്നോട്ടുള്ള ഒരു വിജയകരമായ കായിക യാത്രയ്ക്ക് എന്റെ ആശംസകൾ. സ്പോർട്സിനോടുള്ള അവരുടെ അഭിനിവേശം വരാനിരിക്കുന്ന നിരവധി കായികതാരങ്ങളെ പ്രചോദിപ്പിക്കുന്നു.
--ND--
Congratulations to @OLyAnshu on winning the Silver medal in wrestling and that too on her birthday. My best wishes to her for a successful sporting journey ahead. Her passion towards sports motivates many upcoming athletes. pic.twitter.com/twXSzlrHxU
— Narendra Modi (@narendramodi) August 5, 2022
(Release ID: 1848975)
Read this release in:
English
,
Urdu
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada