പ്രധാനമന്ത്രിയുടെ ഓഫീസ്‌

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനായുള്ള പരിവർത്തന സംരംഭങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു ; 8 വർഷത്തെ വടക്കു കിഴക്കു വികസനം 

Posted On: 13 JUN 2022 11:10AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി തന്റെ വെബ്‌സൈറ്റായ നമോ ആപ്പിൽ നിന്നും MyGov-ൽ നിന്നും വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിനായുള്ള   കഴിഞ്ഞ 8  വർഷ കാലത്തെ  പരിവർത്തന സംരംഭങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ട്വീറ്റ് ത്രെഡും  പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു : 

“കഴിഞ്ഞ 8 വർഷമായി വടക്കുകിഴക്കൻ മേഖലയിൽ അഭൂതപൂർവമായ വികസനം ഉണ്ടായിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം, മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, മേഖലയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സമ്പന്നമായ സംസ്കാരങ്ങൾ ജനകീയമാക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

“വടക്കുകിഴക്കൻ മേഖലയുടെ സമഗ്രമായ വികസനത്തിനുള്ള പരിവർത്തന സംരംഭങ്ങൾ" .  8  വർഷത്തെ വടക്കു കിഴക്കു വികസനം.

--ND--

 

The last 8 years have seen unprecedented development in the Northeast. The focus is on infrastructure creation, ensuring better healthcare, education and popularising the rich cultures from the different states of the region. #8YearsOfPurvottarKalyan https://t.co/XLl6Vmfcm3

— Narendra Modi (@narendramodi) June 13, 2022

Transformative initiatives for all-round development of the Northeast. #8YearsOfPurvottarKalyan https://t.co/x4WY4dMIVG

— Narendra Modi (@narendramodi) June 13, 2022


(Release ID: 1833470) Visitor Counter : 122