പ്രധാനമന്ത്രിയുടെ ഓഫീസ്
ഓസ്‌ട്രേലിയൻ ലേബർ പാർട്ടിയുടെ വിജയത്തിനും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനും ആന്റണി അൽബനീസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
21 MAY 2022 9:07PM by PIB Thiruvananthpuram
ഓസ്‌ട്രേലിയൻ ലേബർ പാർട്ടിയുടെ വിജയത്തിനും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനും ആന്റണി അൽബനീസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
ഓസ്‌ട്രേലിയൻ ലേബർ പാർട്ടിയുടെ വിജയത്തിനും താങ്കൾ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനും അഭിനന്ദനങ്ങൾ, ആന്റണി അൽബനീസ്! നമ്മുടെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇന്തോ-പസഫിക് മേഖലയിലെ ഒരു പോലുള്ള മുൻഗണനകൾക്കുമായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."
..ND..
(Release ID: 1827285)
Visitor Counter : 143
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada