പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബധിര ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവുമായി പ്രധാനമന്ത്രി ഇന്ന് ആശയവിനിമയം നടത്തും

പോസ്റ്റഡ് ഓണ്‍: 21 MAY 2022 9:05AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ 9:30 ന് ബധിര ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ  സംഘവുമായി സംവദിക്കും. മുഴുവൻ സംഘവും ചരിത്രം സൃഷ്ടിച്ചെന്നും ഓരോ ഇന്ത്യക്കാരന്റെയും മുഖത്ത് പുഞ്ചിരി വിടർത്തിയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"രാവിലെ 9:30 ന് ബധിരലിംപിക്സിൽ ഇന്ത്യയുടെ സംഘവുമായി സംവദിക്കാൻ കാത്തിരിക്കുകയാണ്. മുഴുവൻ സംഘവും ചരിത്രം സൃഷ്ടിക്കുകയും ഓരോ ഇന്ത്യക്കാരന്റെയും മുഖത്ത് പുഞ്ചിരി വിടർത്തുകയും ചെയ്തു."

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാവിലെ 9:30 ന് ബധിര ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവുമായി സംവദിക്കും. മുഴുവൻ സംഘവും ചരിത്രം സൃഷ്ടിച്ചെന്നും ഓരോ ഇന്ത്യക്കാരന്റെയും മുഖത്ത് പുഞ്ചിരി വിടർത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു: "രാവിലെ 9:30 ന് ബധിരലിംപിക്സിൽ ഇന്ത്യയുടെ സംഘവുമായി സംവദിക്കാൻ കാത്തിരിക്കുകയാണ്. മുഴുവൻ സംഘവും ചരിത്രം സൃഷ്ടിക്കുകയും ഓരോ ഇന്ത്യക്കാരന്റെയും മുഖത്ത് പുഞ്ചിരി വിടർത്തുകയും ചെയ്തു." -ND-

( റിലീസ് ഐ.ഡി: 1827095) സന്ദര്‍ശക കൗണ്ടര്‍ : 209