പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അടുത്ത മൻ കി ബാത്തിലേയ്ക്കുള്ള നിർദേശങ്ങൾ പങ്കിടാൻ പ്രധാനമന്ത്രി എല്ലാവരേയും ക്ഷണിച്ചു

Posted On: 13 MAY 2022 9:31AM by PIB Thiruvananthpuram

ഈ  മാസം 29 ലെ  മൻ കി ബാത്തിലേയ്ക്കുള്ള നിർദേശങ്ങൾ പങ്കിടാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവരെയും  ക്ഷണിച്ചു.


ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 
"ഈ മാസം  29-ന് നടക്കുന്ന മൻ കി ബാത്തിലേയ്ക്കുള്ള  നിങ്ങളുടെ ഇൻപുട്ടുകൾ പങ്കിടാൻ ഞാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു. NaMo ആപ്പിലും MyGov-ലും നിങ്ങളുടെ അഭിപ്രായങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ സന്ദേശം 1800-11-7800 എന്ന നമ്പറിലും റെക്കോർഡ് ചെയ്യാം."

***

-ND-

(Release ID: 1825022) Visitor Counter : 47