പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രമുഖ ഒഡിയ സാഹിത്യകാരൻ ഡോ. രജത് കുമാർ കാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
08 MAY 2022 10:01PM by PIB Thiruvananthpuram
പ്രമുഖ ഒഡിയ സാഹിത്യകാരൻ ഡോ. രജത് കുമാർ കാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഡോ. രജത് കുമാർ കർ സാംസ്‌കാരിക ലോകത്തെ പ്രമുഖനായിരുന്നു. രഥയാത്രയുടെ ചരിത്രം രചിച്ച രീതിയിലും വൈവിധ്യമാർന്ന വിഷയങ്ങളിൽ എഴുതിയതിലും പാലാ കലയെ പുനരുജ്ജീവിപ്പിക്കാൻ പ്രവർത്തിച്ചതിലും അദ്ദേഹത്തിന്റെ ബഹുമുഖ വ്യക്തിത്വം കാണപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി."
ND
****
(Release ID: 1823705)
Visitor Counter : 140
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada