പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വിവിധ ഗവണ്മെന്റ് പദ്ധതികളുടെ ആദിവാസി ഗുണഭോക്താക്കളുമായി സംവദിക്കുന്ന വീഡിയോ പ്രധാനമന്ത്രി പങ്കിട്ടു

പോസ്റ്റഡ് ഓണ്‍: 21 APR 2022 11:52AM by PIB Thiruvananthpuram

വിവിധ   ഗവണ്മെന്റ്  പദ്ധതികളുടെ ആദിവാസി ഗുണഭോക്താക്കളുമായി സംവദിക്കുന്ന വീഡിയോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"വിവിധ ഗവൺമെന്റ് പദ്ധതികളുടെ ആദിവാസി ഗുണഭോക്താക്കളുമായി സംവദിച്ചതിന് ശേഷം ഞാൻ വളരെയധികം സന്തോഷിച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, അവരുടെ 'ജീവിതം സുഗമമാക്കൽ ' മെച്ചപ്പെട്ടിട്ടുണ്ട്."

ഈ വീഡിയോ കാണൂ..."

*****

-ND-

( റിലീസ് ഐ.ഡി: 1818629) സന്ദര്‍ശക കൗണ്ടര്‍ : 178