പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡാറ്റ സോണിഫിക്കേഷനിലൂടെ യുപിഐയുടെയും ഡിജിറ്റൽ പേയ്‌മെന്റുകളുടെയും കഥ പറഞ്ഞതിന്  പ്രധാനമന്ത്രി ഐഐപിയെ അഭിനന്ദിച്ചു 

Posted On: 13 APR 2022 2:01PM by PIB Thiruvananthpuram

പണമിടപാട് നടത്തുന്ന ശബ്ദത്തിലൂടെ ഡിജിറ്റൽ പേയ്‌മെന്റുകളുടെയും യുപിഐയുടെയും വിഷയം ഡാറ്റ സോണിഫിക്കേഷണിലൂടെ അറിയിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യ ഇൻ പിക്സൽസിനെ (ഐഐപി) അഭിനന്ദിച്ചു.

പിക്സെൽസ്  ഇന്ത്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"യുപിഐ, ഡിജിറ്റൽ പേയ്‌മെന്റുകൾ എന്നിവയെക്കുറിച്ച് ഞാൻ പലപ്പോഴും സംസാരിച്ചിട്ടുണ്ട്, പക്ഷേ ഡാറ്റ സോണിഫിക്കേഷനിലൂടെ പണമിടപാട് നടത്തിയതിന്റെ ശബ്‌ദം നിങ്ങൾ എങ്ങനെ ഉപയോഗിച്ചുവെന്നത് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു.

വളരെ രസകരവും ശ്രദ്ധേയവും വിവരദായകവുമാണ് ! ”

--ND--

 


(Release ID: 1816334)