പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെയും ചടുലതയുടെയും അതുല്യമായ ആഘോഷമാണ് മാധവ്പൂർ മേള : പ്രധാനമന്ത്രി

Posted On: 10 APR 2022 1:14PM by PIB Thiruvananthpuram

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെയും ചടുലതയുടെയും അതുല്യമായ ആഘോഷമായി മാധവപൂർ മേളയെക്കുറിച്ച് വിശേഷിപ്പിച്ചു കൊണ്ട്  മൻ കി ബാത്തിൽ നിന്നുള്ള ഒരു ക്ലിപ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"മാധവ്പൂർ മേള ആരംഭിക്കുമ്പോൾ, ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിന്റെയും ചടുലതയുടെയും ഈ അതുല്യമായ ആഘോഷത്തെക്കുറിച്ച് കഴിഞ്ഞ മാസത്തെ  മൻ കി ബാത്തിൽ ഞാൻ പറഞ്ഞത് പങ്കുവെക്കുന്നു."

മേളയുടെ പ്രമേയവും സന്തോഷകരമായ ചൈതന്യവും ഊന്നിപ്പറയുന്ന ഗുജറാത്ത് ടൂറിസത്തിന്റെ ട്വീറ്റും പ്രധാനമന്ത്രി പങ്കുവെച്ചു.

 

--ND--

 

 

*************



(Release ID: 1815399) Visitor Counter : 140