പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022 ലെ സ്വിസ് ഓപ്പൺ നേടിയ ഇന്ത്യൻ ഷട്ടിൽ താരം പി വി സിന്ധുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 27 MAR 2022 7:53PM by PIB Thiruvananthpuram

സ്വിസ് ഓപ്പൺ 2022 നേടിയതിന് ഇന്ത്യൻ ഷട്ടിൽ താരം പി വി സിന്ധുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

"സ്വിസ് ഓപ്പൺ 2022 നേടിയതിന് പി വി സിന്ധുവിന് അഭിനന്ദനങ്ങൾ. അവരുടെ നേട്ടങ്ങൾ ഇന്ത്യയിലെ യുവജനങ്ങളെ  പ്രചോദിപ്പിക്കുന്നു. അവരുടെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ."

--ND--

 

Congratulations to @Pvsindhu1 on winning the Swiss Open 2022. Her accomplishments inspire the youth of India. Best wishes to her for her future endeavours.

— Narendra Modi (@narendramodi) March 27, 2022

(Release ID: 1810336) Visitor Counter : 142