പ്രധാനമന്ത്രിയുടെ ഓഫീസ്
മൻ കി ബാത്തിൽ നിന്നുള്ള നാരീ ശക്തി ആഘോഷത്തിന്റെ പ്രസക്‌തഭാഗങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
08 MAR 2022 1:48PM by PIB Thiruvananthpuram
താഴെത്തട്ടിൽ മാറ്റങ്ങൾ കൊണ്ടുവന്ന സ്ത്രീകളെയും അവരുടെ പ്രചോദനകരമായ ജീവിതയാത്രകളെയും ഉയർത്തിക്കാട്ടുന്ന 'മൻ കി ബാത്ത്' പരിപാടിയുടെ പ്രസക്‌തഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“വിവിധ മൻ കീ ബാത്ത് എപ്പിസോഡുകളിൽ സ്ത്രീ ശാക്തീകരണത്തിന്റെ വ്യത്യസ്ത വശങ്ങൾ പ്രദർശിപ്പിക്കുകയും അടിസ്ഥാന തലത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവന്ന സ്ത്രീകളെ പ്രചോദിപ്പിക്കുന്ന ജീവിതയാത്രകൾ എടുത്തുകാണിക്കുകയും ചെയ്തിട്ടുണ്ട്.
'മൻ കി ബാത്ത്' നമ്മുടെ നാരീശക്തിയെ എങ്ങനെ ആഘോഷിച്ചുവെന്ന് എടുത്തുകാണിക്കുന്ന ഒരു വീഡിയോ ഇതാ.
DS
-NS-
(Release ID: 1803893)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada