പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ ശാസ്ത്ര ദിനത്തിൽ പ്രധാനമന്ത്രി ശാസ്ത്രജ്ഞർക്ക് ആശംസകൾ നേർന്നു

Posted On: 28 FEB 2022 9:10AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ദേശീയ ശാസ്ത്ര ദിനത്തിൽ,  ശാസ്ത്രജ്ഞർക്ക്  ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 

"എല്ലാ ശാസ്ത്രജ്ഞർക്കും ശാസ്ത്ര പ്രേമികൾക്കും ദേശീയ ശാസ്ത്ര ദിന ആശംസകൾ. നമ്മുടെ കൂട്ടായ ശാസ്ത്രീയ ഉത്തരവാദിത്തം നിറവേറ്റുന്നതിനും മനുഷ്യ പുരോഗതിക്കായി ശാസ്ത്രത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത നമുക്ക് വീണ്ടും ഉറപ്പിക്കാം.

ഇന്നലെ മൻ  കി ബാത്തിൽ  ഞാൻ പറഞ്ഞത് ഇതാ:

***

-ND-

(Release ID: 1801679) Visitor Counter : 139