പ്രധാനമന്ത്രിയുടെ ഓഫീസ്
അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി സമ്മേളനത്തിന് ആതിഥ്യമരുളാൻ ഇന്ത്യയെ തിരഞ്ഞെടുത്തതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
19 FEB 2022 6:02PM by PIB Thiruvananthpuram
2023ലെ അന്താരാഷ്‌ട്ര ഒളിമ്പിക്‌സ് കമ്മിറ്റി സമ്മേളനത്തിന്റെ ആതിഥേയനായി ഇന്ത്യയെ തിരഞ്ഞെടുത്തതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:
"2023 ലെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിസമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയെ തിരഞ്ഞെടുത്തുവെന്നത് സന്തോഷകരമാണ്. ഇത് ഒരു അവിസ്മരണീയമായ ഐഒസി സെഷനായിരിക്കുമെന്നും ലോക കായികരംഗത്ത് നല്ല ഫലങ്ങൾ ഉണ്ടാക്കുമെന്നും എനിക്ക് ഉറപ്പുണ്ട് ": പ്രധാനമന്ത്രി നരേന്ദ്ര മോദി
ND
***
( റിലീസ് ഐ.ഡി: 1799698)
സന്ദര്‍ശക കൗണ്ടര്‍ : 218
ഈ റിലീസ് വായിക്കുക:
Marathi
,
Telugu
,
Tamil
,
Kannada
,
Assamese
,
Bengali
,
English
,
Urdu
,
हिन्दी
,
Manipuri
,
Punjabi
,
Gujarati
,
Odia