പോസ്റ്റഡ് ഓണ്‍:
13 FEB 2022 3:10PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഫെബ്രുവരി 27-നുള്ള മൻ കി ബാത്തിന് ആശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും പൗരന്മാരെ ക്ഷണിച്ചു.
പ്രധാനമന്ത്രി പറഞ്ഞു :
I"ഈ മാസത്തെ മൻ കി ബാത് പരിപാടി 27-ന് നടക്കും. എല്ലായ്പ്പോഴും എന്നപോലെ, അതിനായി നിങ്ങളുടെ നിർദ്ദേശങ്ങൾക്കായി ഞാൻ ആകാംക്ഷയിലാണ്. അവ MyGov, NaMo ആപ്പിൽ എഴുതുക അല്ലെങ്കിൽ 1800-11-7800 ഡയൽ ചെയ്ത് നിങ്ങളുടെ സന്ദേശം റെക്കോർഡ് ചെയ്യുക."
***
-ND-