പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2021 ഡിസംബർ 26-ലെ മൻ കി ബാത്തിന് തങ്ങളുടെ വീക്ഷണങ്ങൾ പങ്കുവെക്കാൻ പ്രധാനമന്ത്രി പൗരന്മാരെ ക്ഷണിച്ചു

Posted On: 18 DEC 2021 10:14AM by PIB Thiruvananthpuram

2021 ഡിസംബർ 26 ഞായറാഴ്‌ച നടക്കുന്ന മൻ കി ബാത്തിൽ തങ്ങളുടെ വീക്ഷണങ്ങൾ പങ്കുവെക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരെ ക്ഷണിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഈ മാസത്തെ #MannKiBaat-നായി 26-ന് എനിക്ക് നിരവധി  നിർദേശങ്ങൾ  ലഭിക്കുന്നുണ്ട് . ഇത്  2021-ലെ അവസാനത്തേതാണ്. അഭിപ്രായങ്ങളിൽ  നിരവധി വ്യത്യസ്ത മേഖലകൾ ഉൾക്കൊള്ളുന്നു, താഴെത്തട്ടിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രവർത്തിക്കുന്ന നിരവധി ആളുകളുടെ ജീവിതയാത്രകൾ ആഘോഷിക്കുന്നു. നിങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കിടുന്നത് തുടരുക. "


(Release ID: 1782953) Visitor Counter : 171