പ്രധാനമന്ത്രിയുടെ ഓഫീസ്
യുനെസ്‌കോയുടെ തൊട്ടറിയാന്‍ പറ്റാത്ത പൈതൃക പട്ടികയില്‍ കൊല്‍ക്കത്ത ദുര്‍ഗാ പൂജയെ ഉള്‍പ്പെടുത്തിയതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
Posted On:
15 DEC 2021 8:25PM by PIB Thiruvananthpuram
യുനെസ്‌കോയുടെ തൊട്ടറിയാന്‍ പറ്റാത്ത പൈതൃക പട്ടികയില്‍ കൊല്‍ക്കത്ത ദുര്‍ഗാപൂജയെ ഉള്‍പ്പെടുത്തിയതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
യുനെസ്‌കോയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
'ഓരോ ഇന്ത്യക്കാരനും അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും വിഷയം !
ദുര്‍ഗ്ഗാപൂജ നമ്മുടെ ഏറ്റവും മികച്ച പാരമ്പര്യങ്ങളെയും ധാര്‍മ്മികതയെയും എടുത്തുകാണിക്കുന്നു. കൂടാതെ, കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജ എല്ലാവര്‍ക്കും തീര്‍ച്ചയായും ഒരു അനുഭവമാണ്.
*****
(Release ID: 1782011)
Visitor Counter : 190
Read this release in:
Marathi
,
English
,
Urdu
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada