പ്രധാനമന്ത്രിയുടെ ഓഫീസ്
യുകെയുടെ റോയൽ ഗോൾഡ് മെഡൽ 2022 ലഭിച്ചതിൽ ശ്രീ ബാലകൃഷ്ണ ദോഷിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
10 DEC 2021 2:18PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിശിഷ്ട വാസ്തുശില്പി ശ്രീ ബാലകൃഷ്ണ ദോഷിയുമായി സംവദിക്കുകയും 2022 ലെ റോയൽ ഗോൾഡ് മെഡൽ ലഭിച്ചതിന് അഭിനന്ദിക്കുകയും ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"വിശിഷ്‌ട വാസ്തുശില്പിയായ ശ്രീ ബാലകൃഷ്ണ ദോഷി ജിയോട് സംസാരിക്കുകയും 2022-ലെ റോയൽ ഗോൾഡ് മെഡൽ ലഭിച്ചതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. വാസ്തുവിദ്യയുടെ ലോകത്തിന് അദ്ദേഹം മഹത്തായ നൽകിയ സംഭാവനകളാണ് നൽകിയിട്ടുള്ളത് . അദ്ദേഹത്തിന്റെ സൃഷ്ടികൾ അതിന്റെ സർഗ്ഗാത്മകതയ്ക്കും അതുല്യതയ്ക്കും വൈവിധ്യമാർന്ന സ്വഭാവത്തിനും ആഗോളതലത്തിൽ ആദരിക്കപ്പെടുന്നു.."
( റിലീസ് ഐ.ഡി: 1780106)
സന്ദര്‍ശക കൗണ്ടര്‍ : 152
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada