പ്രധാനമന്ത്രിയുടെ ഓഫീസ്
ലച്ചിത് ദിനത്തിൽ പ്രധാനമന്ത്രി ലച്ചിത് ബർഫുകന് ആദരാഞ്ജലികൾ അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
24 NOV 2021 1:46PM by PIB Thiruvananthpuram
ലച്ചിത് ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലച്ചിത് ബർഫുകന് ആദരാഞ്ജലികൾ അർപ്പിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ഇന്ന്, ലചിത് ദിനത്തിൽ, ധീരനായ ലചിത് ബോർഫുകന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ധീരതയുടെയും ബഹുമാനത്തിന്റെയും ദീപ വാഹകനായും അസമിന്റെ മഹത്തായ സംസ്കാരത്തെ ഉയർത്തിപ്പിടിച്ചവനായും അദ്ദേഹം പരക്കെ ഓർമ്മിക്കപ്പെടുന്നു. എല്ലാവർക്കും സമത്വം, നീതി, അന്തസ്സ് എന്ന ആശയത്തിൽ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. "
( റിലീസ് ഐ.ഡി: 1774580)
സന്ദര്‍ശക കൗണ്ടര്‍ : 186
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada