പ്രധാനമന്ത്രിയുടെ ഓഫീസ്
പോളണ്ടിൽ നടന്ന ഐഎസ്എസ്എഫ് പ്രസിഡന്റ്സ് കപ്പിലെ മെഡൽ ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
10 NOV 2021 2:42PM by PIB Thiruvananthpuram
പോളണ്ടിൽ നടന്ന ഐഎസ്എസ്എഫ് പ്രസിഡന്റ്സ് കപ്പിൽ മെഡൽ നേടിയ മനു ഭേക്കർ, റാഹി സർണോബത്ത്, സൗരഭ് ചൗധരി, അഭിഷേക് വർമ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"പോളണ്ടിൽ നടന്ന ഐഎസ്എസ്എഫ് ഷൂട്ടിങ് പ്രസിഡന്റ്സ് കപ്പിൽ മെഡലുകൾ നേടിയതിന് മനു ഭേക്കർ, റാഹി സർണോബത്ത്, സൗരഭ് ചൗധരി, അഭിഷേക് വർമ എന്നിവർക്ക് അഭിനന്ദനങ്ങൾ
അവരുടെ തകർപ്പൻ പ്രകടനത്തിൽ ഇന്ത്യയിലെ ജനങ്ങൾ അഭിമാനിക്കുന്നു. ഈ കായികതാരങ്ങൾക്ക് അവരുടെ ഭാവി പ്രയത്നങ്ങൾക്ക് ആശംസകൾ."
****
(रिलीज़ आईडी: 1770506)
आगंतुक पटल : 191
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada