പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എൽ കെ അദ്വാനിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 08 NOV 2021 10:21PM by PIB Thiruvananthpuram

ശ്രീ. എൽ കെ അദ്വാനി ജിയുടെ ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ബഹുമാനപ്പെട്ട അദ്വാനി ജിക്ക് ജന്മദിനാശംസകൾ. അദ്ദേഹത്തിന്റെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാർത്ഥിക്കുന്നു. ജനങ്ങളെ ശാക്തീകരിക്കുന്നതിനും നമ്മുടെ സാംസ്കാരിക അഭിമാനം ഉയർത്തുന്നതിനുമുള്ള അദ്ദേഹത്തിന്റെ നിരവധി ശ്രമങ്ങൾക്ക് രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. തന്റെ  പണ്ഡിതോചിതമായ അന്വേഷണങ്ങൾക്കും സമ്പന്നമായ ബുദ്ധിശക്തിക്കും അദ്ദേഹം പരക്കെ ബഹുമാനിക്കപ്പെടുന്നു."(Release ID: 1770224) Visitor Counter : 46