പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഐടിബിപി ഉദ്യോഗസ്ഥരെ അവരുടെ സ്ഥാപക ദിനത്തിൽ അഭിവാദ്യം ചെയ്തു

Posted On: 24 OCT 2021 10:03AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാ ഐടിബിപി ജീവനക്കാർക്കും അവരുടെ രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"അരുണാചൽ പ്രദേശിലെ ഇടതൂർന്ന വനങ്ങൾ മുതൽ ഹിമാലയത്തിന്റെ മഞ്ഞുമലകൾ വരെ, നമ്മുടെ ഐ ടി ബി പി ഹിമവീരന്മാർ   രാജ്യത്തിന്റെ ആഹ്വാനത്തിന് അങ്ങേയറ്റം അർപ്പണബോധത്തോടെ മറുപടി  നൽകി. ദുരന്തസമയങ്ങളിൽ അവരുടെ മനുഷ്യസ്നേഹപരമായ  പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. എല്ലാ ഐടിബിപി ജീവനക്കാർക്കും അവരുടെ സ്‌ഥാപക ദിനത്തിൽ അഭിവാദ്യങ്ങൾ."(Release ID: 1766085) Visitor Counter : 163