പ്രധാനമന്ത്രിയുടെ ഓഫീസ്
അരുണാചൽ പ്രദേശിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
30 SEP 2021 3:04PM by PIB Thiruvananthpuram
അരുണാചൽ പ്രദേശിലെ എല്ലാ സമുദായങ്ങളുടെയും സത്തയായ യഥാർത്ഥ നാടൻ പാട്ടുകളും നൃത്തങ്ങളും അടിവരയിടുന്ന സജോലാങ് ജനതയുടെ കസലാങ് ഗ്രാമം സന്ദർശിച്ചതിനെക്കുറിച്ച് ശ്രീ കിരൺ റിജ്ജുജുവിന്റെ ഒരു ട്വീറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടാഗ് ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
"നമ്മുടെ നിയമ മന്ത്രി കിരൺ റിജിജു സാമാന്യം നല്ല ഒരു നർത്തകൻ കൂടിയാണ്!
അരുണാചൽ പ്രദേശിന്റെ ഊർജ്ജസ്വലവും മഹത്വപൂർണ്ണവുമായ സംസ്കാരം കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ... "
(Release ID: 1759655)
Visitor Counter : 212
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada
,
Malayalam