പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആ ദ്യ ഡോസ് വാക്സിനേഷൻ 100% കൈവരിച്ച ഗോവയെ പ്രധാനമന്ത്രി പ്രശംസിച്ചു

प्रविष्टि तिथि: 10 SEP 2021 8:48PM by PIB Thiruvananthpuram

ഗോവയിലെ 100% അർഹരായ ജനങ്ങൾക്ക് കോവിഡ് -19 വാക്സിനുകളുടെ ആദ്യ ഡോസ് നൽകിയതിന് സംസ്ഥാനത്തെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിന്റെ ട്വീറ്റ് പങ്കിടുന്നതിനിടെ  പ്രധാനമന്ത്രി പറഞ്ഞു, "നന്നായി ചെയ്തു ഗോവ! മികച്ച പരിശ്രമം,  നമ്മുടെ ഡോക്ടർമാരുടെയും    നവീനാശയക്കാരുടെയും    കൂട്ടായ മനോഭാവത്തിലൂടെയും  സാമര്‍ഥ്യത്താലും   ശക്തിപ്പെട്ടിരിക്കുന്നു."


(रिलीज़ आईडी: 1754001) आगंतुक पटल : 169
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada