പ്രധാനമന്ത്രിയുടെ ഓഫീസ്
പാരാലിമ്പിക് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഷൂട്ടർ മനീഷ് നർവാളിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
04 SEP 2021 10:01AM by PIB Thiruvananthpuram
ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ ഷൂട്ടർ മനീഷ് നർവാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ടോക്കിയോ #പാരാലിമ്പിക്സിൽ നിന്നുള്ള മഹത്വം തുടരുന്നു. ചെറുപ്പക്കാരനും മികച്ച പ്രതിഭയുമായ മനീഷ് നർവാളിന്റെ മികച്ച നേട്ടം. ഇന്ത്യൻ കായികരംഗത്ത് ഒരു സ്വർണ്ണ മെഡൽ ഒരു പ്രത്യേക നിമിഷമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. വരാനിരിക്കുന്ന കാലത്തിന് ആശംസകൾ.
(Release ID: 1751919)
Visitor Counter : 232
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada