പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്നത്തെ റെക്കോർഡ് വാക്സിനേഷൻ സംഖ്യകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 27 AUG 2021 10:41PM by PIB Thiruvananthpuram

ഇന്നത്തെ റെക്കോർഡ് വാക്സിനേഷൻ സംഖ്യകളെ പ്രശംസിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി,  വാക്സിനേഷൻ 1 കോടി കടക്കുന്നത് ഒരു സുപ്രധാന നേട്ടമാണെന്ന്  പറഞ്ഞു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ന് വാക്സിനേഷനുകളുടെ  എണ്ണം റിക്കോർഡിൽ ! "

ഒരു  കോടി കടക്കുക എന്നത് ഒരു സുപ്രധാന നേട്ടമാണ്. വാക്സിനേഷൻ എടുക്കുന്നവർക്കും വാക്സിനേഷൻ വിജയകരമാക്കിയവർക്കും അഭിനന്ദനങ്ങൾ. "

***



(Release ID: 1749843) Visitor Counter : 157