പ്രധാനമന്ത്രിയുടെ ഓഫീസ്
കെ ജെ അൽഫോൺസ് തന്റെ ‘ആക്സിലറേറ്റിംഗ് ഇന്ത്യ: 7 ഇയേഴ്സ് ഓഫ് മോദി ഗവൺമെന്റ്’ എന്ന പുസ്തകം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു
Posted On:
26 AUG 2021 1:24PM by PIB Thiruvananthpuram
മുൻ കേന്ദ്ര മന്ത്രി ശ്രീ കെ ജെ അൽഫോൺസ് തന്റെ ‘ത്വരിതപ്പെടുത്തുന്ന ഇന്ത്യ: മോദി ഗവണ്മെന്റിന്റെ 7 വർഷങ്ങൾ ’ എന്ന പുസ്തകം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സമർപ്പിച്ചു. ഇന്ത്യയുടെ പരിഷ്കരണ യാത്രയുടെ വശങ്ങൾ ‘ഇന്ത്യയെ ത്വരിതപ്പെടുത്തൽ’ എന്ന കൃതിയിൽ ഉൾക്കൊള്ളിക്കാൻ അദ്ദേഹം അഭിനന്ദനീയമായ ഒരു ശ്രമം നടത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"എന്റെ വിലമതിക്കപ്പെട്ട സഹപ്രവർത്തകനായ ശ്രീ അൽഫോൻസ് , ഇന്ത്യയുടെ പരിഷ്കരണ യാത്രയുടെ മുഖങ്ങൾ 'ഇന്ത്യയെ ത്വരിതപ്പെടുത്തുന്നു' എന്ന പുസ്തകത്തിൽ ചുരുക്കിയവതരിപ്പിക്കാൻ പ്രശംസനീയമായ ഒരു ശ്രമം നടത്തിയിട്ടുണ്ട് . അദ്ദേഹത്തിൽ നിന്ന് പുസ്തകത്തിന്റെ ഒരു പ്രതി ഏറ്റു വാങ്ങിയതിൽ സന്തോഷമുണ്ട്.
*****
(Release ID: 1749198)
Visitor Counter : 231
Read this release in:
Tamil
,
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Kannada