പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ആദ്യത്തെ ‘സൈകോവ്-ഡി’ വാക്സിൻ സൈഡസ് യൂണിവേഴ്സിന്റെ അംഗീകാരം ഇന്ത്യയിലെ ശാസ്ത്രജ്ഞരുടെ നവീനമായ അത്യുത്സാഹത്തിന്റെ സാക്ഷ്യമാണ്: പ്രധാനമന്ത്രി

Posted On: 20 AUG 2021 10:07PM by PIB Thiruvananthpuram

ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള  ലോകത്തിലെ ആദ്യത്തെ ‘സൈകോവ്-ഡി’ വാക്സിൻ സൈഡസ് യൂണിവേഴ്സിന്റെ അംഗീകാരം ഇന്ത്യയിലെ ശാസ്ത്ര ജ്ഞരുടെ നവീനമായ അത്യുത്സാഹത്തിന്റെ സാക്ഷ്യമാ ണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

സി ഡി എസ് CDSCO ഇന്ത്യാ ഇൻഫോയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ത്യ കോവിഡ് -19 നെ പൂർണ്ണ ശക്തിയോടെയാണ് നേരിടുന്നത്. ലോകത്തിലെ ആദ്യത്തെ ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള 'സൈക്കോവ്-ഡി' വാക്സിൻ ന്റെ അംഗീകാരം ഇന്ത്യയുടെ ശാസ്ത്രജ്ഞരുടെ അത്യുത്സാഹത്തിന്റെ   സാക്ഷ്യമാണ്. തീർച്ചയായും ഒരു സുപ്രധാന നേട്ടം."

****(Release ID: 1747730) Visitor Counter : 60