പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാഴ്‌സി പുതുവർഷാരംഭമായ നവ് റോസിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു

प्रविष्टि तिथि: 16 AUG 2021 9:34AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പാഴ്സി പുതുവർഷമായ   നവ് റോസിൽ  ജനങ്ങളെ അഭിവാദ്യം ചെയ്തു, 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

പാഴ്സി പുതുവത്സരാശംസകൾ.  സന്തോഷവും സമൃദ്ധിയും നല്ല ആരോഗ്യവും നിറഞ്ഞ ഒരു വർഷത്തിനായി പ്രാർത്ഥിക്കുന്നു. വിവിധ മേഖലകളിലുടനീളമുള്ള പാഴ്സി സമൂഹത്തിന്റെ മികച്ച സംഭാവനകളെ ഇന്ത്യ വിലമതിക്കുന്നു.

നവോറോസ് മുബാറക്! "

******


(रिलीज़ आईडी: 1746280) आगंतुक पटल : 228
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada