പ്രധാനമന്ത്രിയുടെ ഓഫീസ്
മൈഗോവ് 7 വർഷം പൂർത്തിയാക്കിയതിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
Posted On:
26 JUL 2021 6:30PM by PIB Thiruvananthpuram
മൈഗോവ് 7 വർഷം പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി മൈഗോവിന്റെ സന്നദ്ധപ്രവർത്തകരെയും സംഭാവന ചെയ്തവരെയും അഭിനന്ദിച്ചു.
ഈ വേദിതങ്ങളുടെ സംഭാവനകളാൽ സമ്പന്നമാക്കിയ മൈഗോവിന്റെ സന്നദ്ധപ്രവർത്തകരെയും സംഭാവന ചെയ്തവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
മൈഗവ് ഇന്ത്യയുടെ ട്വീറ്റിനോട് പ്രതികരിച്ച് പ്രധാനമന്ത്രി പറഞ്ഞു;
"പങ്കാളിത്ത ഭരണത്തിന്റെ ഫലപ്രദമായ ഉദാഹരണമായും നമ്മുടെ യുവശക്തിക്ക് ഊർജ്ജം പകരുന്നതിലും മൈഗോവ് ഉയരത്തിൽ നിൽക്കുന്നു.
ഇന്ന് നാം # 7YearsOfMyGov എന്ന് അടയാളപ്പെടുത്തുമ്പോൾ, ഈ പ്ലാറ്റ്‌ഫോമിനെ അവരുടെ സംഭാവനകളാൽ സമ്പന്നമാക്കിയ എല്ലാ സന്നദ്ധ പ്രവർത്തകരെയും സംഭാവകരെയും ഞാൻ അഭിനന്ദിക്കുന്നു.
****
(Release ID: 1739265)
Read this release in:
Assamese
,
Telugu
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada