പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യസഭയിലെ മഹാമാരിയെക്കുറിച്ചുള്ള ചർച്ചയ്ക്ക് ശ്രീ ഹർദീപ് പുരിയുടെ പ്രസംഗവും ആരോഗ്യമന്ത്രിയുടെ മറുപടിയും പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
20 JUL 2021 9:31PM by PIB Thiruvananthpuram
രാജ്യസഭയിൽ കോവിഡ് -19 സംബന്ധിച്ച ചർച്ചയിൽ കേന്ദ്രമന്ത്രി ശ്രീ ഹർദീപ് പുരിനടത്തിയ പ്രസംഗം “ആഗോള മഹാമാരിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ വിശദീകരിക്കുന്നു”, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കേന്ദ്ര ആരോഗ്യമന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ നടത്തിയ പ്രസംഗത്തിന്റെ ലിങ്കും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഈ പ്രസംഗം "കോവിഡ് -19 മായി ബന്ധപ്പെട്ട നിരവധി വശങ്ങൾ ഉൾക്കാഴ്ചയോടെയും സംവേദനക്ഷമതയോടും ഉൾക്കൊള്ളുന്നു. അദ്ദേഹത്തിന്റെ പരാമർശങ്ങൾ കേൾക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു", പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
(Release ID: 1737399)
Visitor Counter : 188
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada