പ്രധാനമന്ത്രിയുടെ ഓഫീസ്‌

കച്ചി പുതുവത്സരമായ ആഷാദി ബിജിന് പ്രധാനമന്ത്രിയുടെ ആശംസ

प्रविष्टि तिथि: 12 JUL 2021 10:21AM by PIB Thiruvananthpuram

കച്ചി പുതുവത്സരമായ ആഷാദി ബിജിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.


ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "കച്ചി പുതുവത്സരമായ ആഷാദി ബിജിന് , കച്ചി സഹോദരങ്ങൾക്ക് എന്റെ ലക്ഷക്കണക്കിന് ആശംസകൾ.

കച്ചിന്റെ പരമ്പരാഗത കലകളും സംരും  ശക്തരുമായ  കച്ചി സഹോദരീസഹോദരന്മാർക്ക് എന്റെ രാം റാം. "

*** 


(रिलीज़ आईडी: 1734703) आगंतुक पटल : 210
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada