പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡോക്ടർമാരുടെ ദേശീയ ദിനത്തിൽ പ്രധാനമന്ത്രി നാളെ ഡോക്ടർമാരെ അഭിസംബോധന ചെയ്യും

Posted On: 30 JUN 2021 3:18PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ ( 2021 ജൂലൈ 1 ന് ) ഡോക്ടർമാരുടെ ദേശീയ ദിനത്തിൽ ഉച്ച തിരിഞ്ഞു 3  മണിക്ക്  ഡോക്ടർമാരെ അഭിസംബോധന ചെയ്യും.

കോവിഡ് -19 നെ നേരിടാൻ എല്ലാ ഡോക്ടർമാരുടെയും ശ്രമത്തിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു." ഡോക്ടർമാരുടെ ദേശീയ ദിനമായ നാളെ, ജൂലൈ 1 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ഐ എം എ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഡോക്ടർമാരുടെ സമൂഹത്തെ അഭിസംബോധന ചെയ്യും  "

****



(Release ID: 1731439) Visitor Counter : 153