പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഴാമത് അന്താരാഷ്ട്ര യോഗ ദിന പരിപാടിയെ പ്രധാനമന്ത്രി നാളെ അഭിസംബോധന ചെയ്യും

प्रविष्टि तिथि: 20 JUN 2021 5:53PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2021 ജൂൺ  21 ) രാവിലെ 6 .30 മണിക്ക്  ഏഴാമത് അന്താരാഷ്ട്ര യോഗ ദിന പരിപാടിയെ അഭിസംബോധന ചെയ്യും. 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "നാളെ, ജൂൺ 21, നാം  ഏഴാമത്തെ യോഗ ദിനം ആഘോഷിക്കും. ശാരീരികവും മാനസികവുമായ ക്ഷേമത്തിനായി യോഗ പരിശീലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 'യോഗ സ്വാസ്ഥ്യത്തിന് ' എന്നതാണ് ഈ വർഷത്തെ പ്രമേയം . : നാളെ രാവിലെ  ആറര  മണിക്ക് യോഗ ദിന പരിപാടിയെ അഭിസംബോധന ചെയ്യും."

 

 

*** 


(रिलीज़ आईडी: 1728861) आगंतुक पटल : 234
इस विज्ञप्ति को इन भाषाओं में पढ़ें: Punjabi , Tamil , Telugu , English , Urdu , हिन्दी , Marathi , Assamese , Manipuri , Bengali , Gujarati , Odia , Kannada