പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയുടെ ചേതി ചന്ദ് ആശംസകൾ

Posted On: 13 APR 2021 9:11AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  സിന്ധി പുതുവർഷമായ ചേതി ചന്ദിനോടനുബന്ധിച്ച് ജനങ്ങൾക്ക് ആശംസകൾ നേർന്നു.
ചേതി ചന്ദിന്, പ്രത്യേകിച്ച് സിന്ധി സമൂഹത്തിന് ആശംസകൾ. ജുലേലാൽ പ്രഭുവിന്റെ പ്രത്യേക അനുഗ്രഹങ്ങൾ

എല്ലായ്പ്പോഴും നമ്മിൽ നിലനിൽക്കട്ടെ. എല്ലാവരുടെയും ആഗ്രഹങ്ങൾ വരും വർഷത്തിൽ പൂർത്തീകരിക്കട്ടേയെന്ന്

ഞാൻ പ്രാർത്ഥിക്കുന്നു. ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
 

 

***



(Release ID: 1711370) Visitor Counter : 122