പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച രജനീകാന്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 01 APR 2021 11:17AM by PIB Thiruvananthpuram

ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്രീ രജനീകാന്തിനെ അഭിനന്ദിച്ചു.

"തലമുറകളിലുടനീളം ജനപ്രീതിയാർജ്ജിച്ച, കുറച്ച് പേർക്ക് മാത്രം അഭിമാനിക്കാൻ കഴിയുന്ന, വൈവിധ്യമാർന്ന വേഷങ്ങളും ആകർഷകമായ വ്യക്തിത്വവും ... അതാണ്  ശ്രീ രജനികാന്ത് ജി. തലൈവന്  ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ" -  പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

 

*****


( റിലീസ് ഐ.ഡി: 1708896) സന്ദര്‍ശക കൗണ്ടര്‍ : 257