പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമികളുടെ ജയന്തിയിൽ പ്രധാനമന്ത്രിയുടെ ആദരം
प्रविष्टि तिथि:
01 APR 2021 10:01AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോ. ശ്രീ ശ്രീ ശ്രീ ശിവകുമാര സ്വാമികളുടെ ജയന്തി ദിവസത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ചു.
"ഡോ. ശ്രീ ശ്രീ ശിവകുമാര സ്വാമികളുടെ ജയന്തിയിൽ അദ്ദേഹത്തെ ഞാൻ നമസ്‌കരിക്കുന്നു. സമൂഹത്തെ സേവിക്കുന്നതിനും ദരിദ്രരെ പരിപാലിക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ പ്രയത്നങ്ങൾ വ്യാപകമായി ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ചിന്തകളും ആശയങ്ങളും നമുക്ക് പ്രചോദനമേകുന്നു. " പ്രധാനമമ്ത്രി ട്വിറ്ററിൽ കുറിച്ചു.
***
(रिलीज़ आईडी: 1708866)
आगंतुक पटल : 259
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada