പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ബിർ ചിലരായിയെ അദ്ദേഹത്തിന്റെ ജയന്തിയിൽ അനുസ്മരിച്ചു

Posted On: 27 FEB 2021 3:59PM by PIB Thiruvananthpuram


 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ബിർ ചിലരായിയെ അദ്ദേഹത്തിന്റെ  ജയന്തിയിൽ അനുസ്മരിച്ചു

  "മഹാനായ ബിർ ചിലറായി ധീരതയുടെയും ദേശസ്‌നേഹത്തിന്റെയും പര്യായമാണ്. അദ്ദേഹം ഒരു മികച്ച യോദ്ധാവായിരുന്നു, ആളുകൾക്കും അദ്ദേഹം പവിത്രമായി കരുതുന്ന തത്വങ്ങൾക്കും വേണ്ടി പോരാടി. അദ്ദേഹത്തിന്റെ ധീരത  വരും തലമുറകളെ തുടർന്നും പ്രചോദിപ്പിക്കും "
 

(Release ID: 1701345) Visitor Counter : 188