പ്രധാനമന്ത്രിയുടെ ഓഫീസ്
സംസ്ഥാന രൂപീകരണ ദിനത്തിൽ മിസോറാമിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു
प्रविष्टि तिथि:
20 FEB 2021 10:03AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മിസോറാമിലെ ജനങ്ങളെ അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ അഭിവാദ്യം ചെയ്തു.
, " മിസോറാമിലെ എന്റെ സഹോദരിമാർക്കും സഹോദരങ്ങൾക്കും അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ. മഹത്തായ മിസോ സംസ്കാരത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നു. മിസോറാമിലെ ജനങ്ങൾ ദയാലുത്വവും പ്രകൃതിയുമായി ഐക്യത്തോടെ ജീവിക്കാനുള്ള പ്രതിബദ്ധതയും കൊണ്ട് അറിയപ്പെടുന്നു . സംസ്ഥാനത്തിന്റെ തുടർച്ചയായ വളർച്ചയ്ക്കായി പ്രാർത്ഥിക്കുന്നു ". ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു
(रिलीज़ आईडी: 1699659)
आगंतुक पटल : 135
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada